കാഞ്ഞിരപ്പള്ളിയില്‍ ഞങ്ങളുടെ കുട്ടിക്കാലം ക്രിക്കറ്റിനുള്ളതായിരുന്നു. തിരിച്ചുകിട്ടില്ലാത്ത തൊണ്ണൂറുകള്‍ .. തിങ്കളാഴ്ച മുതല്‍ വെള്ളി വരെ പടേ എന്ന് പോകും .. രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഓടിക്കിതച്ച് സ്കൂളില്‍ എത്തിയാല്‍ ഒരു മണിക്ക് ബെല്‍ അടിക്കുന്നത് വരെ ഒരു വീര്‍പ്പുമുട്ടല്‍ ആണ് . ചോര്‍ ഉണ്ടെന്നു വരുത്തി ഒരൊറ്റ ഓട്ടം - ഗ്രൌണ്ട് ലേക്ക്.. ആലോചിച്ചു വെച്ചിരിക്കുന്ന തന്ത്രങ്ങള്‍ ഫീല്‍ഡില്‍ പ്രാവര്‍ത്തികമാക്കാന്‍ ..തലങ്ങും വിലങ്ങും പിച്ചുകള്‍ .. ഒരു ഇരുപത് കളികള്‍ എങ്കിലും അവിടെ ആ ഗ്രൗണ്ടില്‍ ഒരേ സമയം നടക്കാറുണ്ടായിരുന്നു. ഏറു കിട്ടാതെ തിരിച്ചു കയറാന്‍ ടൈറ്റ്ആണേ. ..
രഞ്ജിത് , ദീപു , ബോബി , ശ്രീരാജ് , ജൂനിയര്‍ ഷഫീക് .. നല്ല ഒരുപാട് കളിക്കാര്‍ അവിടെ ഉണ്ടായിരുന്നു .. സ്വന്തമായി നല്ല ഒരു റീബോക്ക് ബാറ്റ് ഉണ്ടാരുന്നത് കൊണ്ട് മൂന്നു വര്ഷം ഒരു ടീമിന്റെ നായകന്‍ ആയി ജീവിച്ചു പോരാന്‍ പറ്റി.. എന്റെ ടീമിലെ പ്രധാന ഗണ്ണുകള്‍ ഞാന്‍ കഴിഞ്ഞാല്‍ പിന്നെ വിനീത് (ഫാസ്റ്റ് ബൌളര്‍ ), സുനില്‍ MS (സ്റ്റാര്‍ ബാറ്റ്) , അരുണ്‍ ജോസഫ്(ക്ലാസ്സിക് ലെഫ്റ്റ് ഹാന്ടെര്‍) എന്നിവര്‍ ഒക്കെ ആരുന്നു ... ആഷസ് പോലെ തീ പാറുന്ന ചില കളികള്‍ ഞങ്ങളും ദീപുവിന്റെ ടീമും തമ്മില്‍ കളിച്ചിട്ടുണ്ട്.. ഹാ ...അതൊക്കെ ഒരു കാലം.. പിന്നെ ഞാന്‍ കോളേജ് ടീമില്‍ ഒക്കെ കളിച്ചു നടക്കുമ്പോളും ഈ കാലം പോലെ ഒന്ന്‍ ഉണ്ടായിട്ടില്ല ..
അത് പറഞ്ഞപ്പോഴാ .. ഫസ്റ്റ് യിയറില്‍ വെച്ചു ഒരു ടൂര്‍ണമെന്റില്‍ സീനിയെഴ്സിനെതിരെ ഞാന്‍ ലാസ്റ്റ് ബോളില്‍ സിക്സ് അടിച്ചു സമനില ആക്കിയ കളിയുടെ കാര്യം ഓര്‍ത്തത് ... ചുമ്മാ ഒന്നു വായിച്ചെക്ക്.. എന്റെ ലാസ്റ്റ് ബോള്‍ സിക്സര്‍ - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ പ്ലീസ് ..
ഞാന്‍ ഇങ്ങനെ പൊങ്ങച്ചം ഒക്കെ പറയുമെന്നെ ഉള്ളു .. ആള് പാവമാ..
**********************
ഇത്തവണ നാലു ദിവസം ലീവ് ചോദിച്ചു വച്ചിട്ടുണ്ട് ക്രിസ്മസിന് . ഒന്‍പത് ദിവസം പെയ്ഡ് ലീവ് മൊത്തം .. പ്ലാന്‍ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. കിഴക്ക് ആന്റിയുടെ വീട്ടില്‍ പോണം , ചങ്ങനാശ്ശേരിയില്‍ കസിന്‍ ചേച്ചീടെ പുതിയ കൊച്ചിനെ കാണാന്‍ പോണം .. കൊച്ചിയില്‍ കൂട്ടുകാരെ കാണാന്‍ പോണം .. പിന്നെ ഒത്താല്‍ ചില സീക്രെട്ട് പരിപാടികള്‍ .. ബ്ലെസ്സനും കാണും അവധിക്ക് ..
ഇപ്പോഴൊക്കെ എന്ത് ക്രിസ്മസ് !! അതൊക്കെ പണ്ടാല്ലാരുന്നോ .. (കിളവന്‍മാരുടെ ടയലോഗ്..) .. മനസ്സില്‍ ഒരു കുട്ടി ഉള്ള കാലങ്ങളില്‍ ക്രിസ്മസ് ഒരു അനുഭവം ആണേ .. പുല്‍ക്കൂട് ഉണ്ടാക്കാന്‍ ഉണ്ണീശോപ്പുല്ല് തേടി ഒരു പോക്ക് ഉണ്ട്.. പാറമടയുടെ മുകളിലും കാട്ടിലും മേട്ടിലും .. കൂട്ടുകാര് അഞ്ചാറ് പേരുണ്ടായിരുന്നു .. ജോയിസ് , ജെന്‍സ് , കിച്ചു , മാത്യുസ് , എബിന്‍ ,ചിക്കു ... എല്ലാരും അവരവരുടെ പുല്‍ക്കൂടുകള്‍ അടിപൊളി ആക്കാന്‍ മത്സരിക്കും .. ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു വന്നു തളര്‍ന്നുരങ്ങുമ്പോള്‍ ഞാന്‍ ഒരു വിശുധ്ധബാലന്‍ ആയിരുന്നു .. നിഷ്കളങ്കനായ ഒരു കൊച്ചു കുട്ടി .. മുകളില്‍ ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയിലൂടെ , തെളിഞ്ഞ ആകാശത്തില്‍ ആയിരം നക്ഷത്രങ്ങളും താഴെ ഞങ്ങളും.. എല്ലാരും ഇപ്പോള്‍ അവരവരുടെ ജീവിതങ്ങള്‍ അടിപൊളി ആക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ മത്സരിക്കുന്നു .. ജെര്‍മനി മുതല്‍ ചെന്നൈ വരെ.
പക്ഷെ ..
എല്ലാവരും എപ്പോഴും ഓര്‍ക്കേണ്ട ഒരു വിശുദ്ധബാലനെ ഈ ക്രിസ്മസ് കാലങ്ങളിലും കൂടി നമ്മള്‍ മറക്കുന്നു .. ഉള്ളിലുള്ള കുട്ടിയെ എവിടെയോ വിട്ടു മുതിര്‍ന്നവരാകുമ്പോള്‍ എന്തൊക്കെയോ നന്മകള്‍ നമ്മള്‍ക്ക് നഷ്ട്ടപ്പെടുന്നു ..
ഒന്നും പറഞ്ഞിട്ട് കാര്യമില്ല..
"വൈകിട്ടെന്താ പരിപാടി ?"
Saturday, December 12, 2009
ശനിയാഴ്ച
രാവിലെ എണീറ്റത് പത്ത് കഴിഞ്ഞാണ് . മിനിഞ്ഞാന്ന് കഴിച്ച ഫിഷ് ബിരിയാണി ഉണ്ടാക്കിയ ബഹളം ഇത് വരെ കഴിഞ്ഞിട്ടില്ല. ഇന്നും ഓഫീസില്‍ പോകേണ്ടാതാരുന്നു - ലീവ് എടുത്തു - 'അപ്സെറ്റ് സ്റ്റൊമക്ക് '.. ടിന്റുമോന്‍ വീട്ടില്‍ നിന്നു വന്നപ്പോള്‍ കൊണ്ടുവന്ന വട്ടയപ്പോം കേക്കും ഒന്നും എനിക്ക് അങ്ങോട്ട് മാട്ടാന്‍ പറ്റിയില്ല ഇത് വരെ. അതുമല്ല നമ്മുടെ NRI ചേട്ടായി ഹരി കൊണ്ടുവന്ന സലാമി .. സോസേജ്.. ഒക്കെ ഫ്രിഡ്ജില്‍ തന്നെ ഇരിക്കുന്നു . ഉം ...
'അക്കാ ' വന്നു ശാപ്പാട് ഉണ്ടാക്കിയിട്ടുണ്ട് . കുറച്ചു നേരം കൂടി ഉറങ്ങാം...
*******************************************************************
പത്രം വായിക്കതിരിക്കുന്നതാ ഭേദം . ഫുള്‍ അലമ്പാന്നെ. വെടിയും പുകയും ബൈക്ക് അപകടവും.
'ചായ വേണോടാ' എന്ന ജാക്കി യുടെ ചോദ്യം ഇന്നുണ്ടാവില്ല . അക്കാ വന്നിട്ടുണ്ടല്ലോ . (ബാക്കിയുള്ള ദിവസം പുള്ളി സ്നേഹത്തോടെ ഇത് ചോദിക്കും .. 'വേണം' എന്ന് മറുപടി പറഞ്ഞാല്‍ പെട്ടു. നമ്മള്‍ ഉണ്ടാക്കി അങ്ങേര്‍ക്കും കൊടുക്കണ്ടി വരും. ) . കട്ടന്‍ കാപ്പി യും കുടിച്ചു ഓര്‍ക്കുട്ടിനു മുന്നില്‍ ഇരുന്നു കുറെ നേരം കളഞ്ഞു.
അങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ പൂച്ചക്കുഞ്ഞു പമ്മി അപ്പുറത്തെ മുറിയിലേക്ക് പോകുന്നു. കുറെ നാളായി ഇവന്മാര്‍ വെല്യ ശല്യമാണ്. സുന്ദരക്കുട്ടന്മാര്‍ നാലെണ്ണം ഉണ്ട് . പാത്രം തട്ടിയിട്ടു കട്ടുതീന്‍ ആണ് പ്രധാന വിനോദം. ഞാന്‍ പതുക്കെ പുറകെ ചെന്നു. കഴുത്തിന് നുള്ളി പൊക്കി എടുത്തു . ആദ്യത്തെ തവണ പിടിച്ചത് ശരിയായില്ല . അവന്‍ ഒന്നു മാന്തി ..! അയ്യോ! ആകെ പ്രശ്നം ആയോ .. ആ ..
അതിനെ തൂക്കി എടുത്തു കൊണ്ട് പോയി ഞാന്‍ ഒരു പട്ടീടെ സൌണ്ട് ഉണ്ടാക്കി അതിന്റെ തള്ളയെ വരുത്തി . എന്നിട്ടൂ ഒന്നു പേടിപ്പിച്ചു വിടാന്‍ കുറെ ഹോറര്‍ ഐറ്റെംസ് ഇറക്കി. അവസാനം പൂച്ചയെ വലിച്ച അതിന്റെ അടുതോട്ടു എറിഞ്ഞു .. പുറകെ കേടായി ക്കിടന്ന ഒരു ടൂബ് ലയിട്ടും .. പട്ധോ.. എന്ന് അത് പൊട്ടി .. ആകെ ഭീകരാന്തരീക്ഷം ..എല്ലാം ജീവനും കൊണ്ടോടി .
എന്നാലും ആ മാന്ത്. സോപ്പിട്ടു കൈ കഴുകി . വല്ല കുഴപ്പോം ഒണ്ടോ എന്ന് ജാക്കിയോടു ചോദിച്ചു. പത്തു ദിവസം പൂച്ചയെ ഒബ്സേര്‍വ് ചെയ്യാന്‍ ..
പുലിവാലായി.. ഇനി ആ പൂച്ച എന്നെ പേടിച്ചിട്ട് വല്ലോടതോട്ടും ഓടി പ്പോയാല്‍ ടെന്‍ഷനായി.. അതിന് മീനും ചോറും കൊടുത്ത് എങ്ങനെയേലും ഇവിടെ പിടിച്ച നിറുത്തണം.. !!!

Sunday, November 1, 2009
Rolling on - Orkut - a Lively website
Orkut is a wonderful message board - Imagine how lacking our lives could be if there is no such J2EE application served free from google corporation where you can see your friends updated information and their photos and stuff. And here I am , comfortable sitting in a warm bed , browsing orkut. We can form a picture of where the generation is heading , from a lazy survey of our orkut friends - like , 1.5 percent of the friends (seniors included) go to onsite with respectable causes, 4 percent get pushed to some foreign countries by rich parents , .4 percent still play cricket at 24 years of age and having a job , 2 percent have grown up bold enough to thank Lord Jesus via captions , 3 percent of the girls get married by 24 years , .5 percent of the guys get married by 25 years , 0.2 percent have a kid by now , 1 percent are in love , 30 percent live life busy so they wont care to check orkut frequently , 20 percent is lost/have no perspective/are confused/are in software industry.
Hey one tip - I dont lie usually when I write , You can multiply the percentages with 10 to get actual numbers.. because I have about 900 friends - round it to 1000..
example :
.5 percent of the guys get married by 25 years - 5 men..! approximate
Merry christmas to all....!

Tuesday, August 25, 2009
Laws of life - where are they ?
It is still a mystery to me when it comes to generalising about the laws of life .. If anything the confusion grows only bigger. Even the laws of physics will be unified one decisive day but how great it would be if someone formulated the laws of life! Like -
1. Dont hit good people because bad things will happen to you.
2.What you give is what you get.
3.Success happens to people who are too busy to search for it.
Self help books have beaten the same bush for so many years but all are crap actually - meant for uplifting the mood of well to do people in their pastime. All the 'laws' or maybe I will call it promises , given in those books have exceptions .
If laws like those above were true, every one could be happy .. They will only have to follow these rules.. Ideal world.
Robin sharma might promise you that if you wake up early you will live long. And once you start it you start experiencing sleeping disorders.
The world can be cruel and irrational in what it gives you , no matter how you behave. Nice guys rarely come first and Even some bad guys laugh on..
I think it is all a macro cosm resulting from chaotic micro events. And the events which seems irrational are called Ironies. They are all effects of causes. Reactions of actions.
Is this confusion or wisdom?
{{{ Anyway next time when stones rain when I have shaved my head I will know how to keep cool .. Dont crib over fate , stones rain not because you shaved your head but because some chemicals released by some industrial action might have caused reactions in upper heavens which might have caused some solidification which might have... }}}

Saturday, February 28, 2009
Lessons round the corner
Life is so uncertain , just like cricket , in most mays which roll out before ourselves as opportunities to discover a new lesson .
Life is analogous to cricket in many ways anyways. I feel this feeling during some of those moments in life , or in cricket even . 'Life , is a series of moments. If you miss them , you miss life'* - somewhere I have read it and it is a good thought, it is..
This morning I discovered yet another simple thing in cricket which could have been learnt any time before , but would not just happen - maybe because thin weak looking boys wont get to bowl with the new ball always! . Ok today I swinged the ball both ways. Thats it. But whats the big deal? Ok,It feels like a big thing because I have not received any coaching on that - just some pictures of the seam position I have seen, and some simple demos in TV. Most of those who play do see them also , but not every person swings the ball - because they dont yearn to learn! And many of those who can swing , are just natural swingers. Not because of their yearning for learning. My team mate mister Jain could swing the ball out - for example. But it is a natural talent , not a theory-learnt-put-into-practical-use . My current team mate Daniel- he is a master of swing bowling , i was inspired by his show at mayajaal B ground during the 2008 CPL tournament - he judjed the wind coming down from fine leg, (after the first ball went wide of offstump offcourse) , and used his natural outswinger to destructive effect. That LBW appeal was nothing less than pure thrill- straightening in the air,skidding,beating the guy all ends up. We were like the most happening team there sometimes.
Ok . About my swing lessons i learnt today.
1. All things you will learn about swing from a physics teacher if you might , all of them is true.
2. But the thing is , you wont be able to position the seam without practice.
Even from 19 years young I could do this. I would mark the seam on a chellson rubber ball with blue ink and i would bowl and bowl and make it stand straight in air. (No point in learning anything further on that kind of ball mind you.)Was it fun learning the finer things by ourselves like me and the great Joys Rajan Kandamparambil used to , most of the time there would be only the two of us and after some 2 hours of 'stand and deliver at full pace' session with a reduced length pitch , anyway, it will be a clash of egos and showing off skills !!!
The pitch should have some little wetness. Oh a fast bowlers delight.
where was I... seam position.. yaaa it should stand still. once you are able to do that , you are halfway on with all your physics knowledge. But, hold on , the beauty of cricket is when you discover the prospect of customisation it holds , and the effect of nature it has upon itself.
Today morning it was thrilling because it was a rare morning of snow in chennai. Visilbility was 100 meter on the OMR - highway. And it ruled the swing! There was not a bit of sun even at 9 am .. Usually it is hot by 8 there.. Flintoff action (open chest)=in swing. Normal side on action=outswing. (Offcourse the seam should stand up.)
It was magic.
*http://health.yahoo.com/experts/yeahdave/8297/if-you-miss-the-moments-you-miss-your-life/
Funny how young people are similar in their ways of having fun no matter which race ..( hmm
.."views i express here doesnt represent those of my company.. etc.. etc.. "
watch this - customise cricket, have fun.
If you are a cricket knowledgable with an interest for swing bowling , here is a perfect tutorial from Damien Fleming - plz go to youtube.. no space here for another embed :
http://www.youtube.com/watch?v=wBa1OxNYI-Y
Life is analogous to cricket in many ways anyways. I feel this feeling during some of those moments in life , or in cricket even . 'Life , is a series of moments. If you miss them , you miss life'* - somewhere I have read it and it is a good thought, it is..
This morning I discovered yet another simple thing in cricket which could have been learnt any time before , but would not just happen - maybe because thin weak looking boys wont get to bowl with the new ball always! . Ok today I swinged the ball both ways. Thats it. But whats the big deal? Ok,It feels like a big thing because I have not received any coaching on that - just some pictures of the seam position I have seen, and some simple demos in TV. Most of those who play do see them also , but not every person swings the ball - because they dont yearn to learn! And many of those who can swing , are just natural swingers. Not because of their yearning for learning. My team mate mister Jain could swing the ball out - for example. But it is a natural talent , not a theory-learnt-put-into-practical-use . My current team mate Daniel- he is a master of swing bowling , i was inspired by his show at mayajaal B ground during the 2008 CPL tournament - he judjed the wind coming down from fine leg, (after the first ball went wide of offstump offcourse) , and used his natural outswinger to destructive effect. That LBW appeal was nothing less than pure thrill- straightening in the air,skidding,beating the guy all ends up. We were like the most happening team there sometimes.
Ok . About my swing lessons i learnt today.
1. All things you will learn about swing from a physics teacher if you might , all of them is true.
2. But the thing is , you wont be able to position the seam without practice.
Even from 19 years young I could do this.
The pitch should have some little wetness. Oh a fast bowlers delight.
where was I... seam position.. yaaa it should stand still. once you are able to do that , you are halfway on with all your physics knowledge. But, hold on , the beauty of cricket is when you discover the prospect of customisation it holds , and the effect of nature it has upon itself.
Today morning it was thrilling because it was a rare morning of snow in chennai. Visilbility was 100 meter on the OMR - highway. And it ruled the swing! There was not a bit of sun even at 9 am .. Usually it is hot by 8 there.. Flintoff action (open chest)=in swing. Normal side on action=outswing. (Offcourse the seam should stand up.)
It was magic.
*http://health.yahoo.com/experts/yeahdave/8297/if-you-miss-the-moments-you-miss-your-life/
Funny how young people are similar in their ways of having fun no matter which race ..( hmm
.."views i express here doesnt represent those of my company.. etc.. etc.. "
watch this - customise cricket, have fun.
If you are a cricket knowledgable with an interest for swing bowling , here is a perfect tutorial from Damien Fleming - plz go to youtube.. no space here for another embed :
http://www.youtube.com/watch?v=wBa1OxNYI-Y
Saturday, February 21, 2009
Following up.. last post seems like I had a sloppy time then
I talk rubbish lavishly.. and I love to hear my recorded voice in the lovely accent which boys from my part of kerala have.. But I dont WRITE rubbish down so that strangers might see it and see me in bad light. It has been a wise thing with me all these years. I say things to make people laugh and to make them behave kindly to me, but when i write something it is sensible usually and sometimes I have seen people getting surprised when they come to know that I AM a sensible person after reading something I have penned down ! (I hope I am )..
Ok.So in this post ,I want to gaze philosophically (For five minutes only - I have to catch up with this saturday evening plans yet .. I was spending time on another college movie called superbad this afternoon and I was touched by the last scene in which the 2 friends part half heartedly , to be with their girls) on to one thing which people search for and never find - 'Unconditional Love'
Does anything like unconditional love exist?Aaah , dont know.But the probable answer is a no.
Want to give it a thought? Think of someone who loves you which you might want to argue that it is an unconditional love.Your Mother maybe. Ok she has been with you in good times and bad. When you had a fever she stayed with you awake and worried for you.. when on the eve of that maths exam high school, when the stakes were so high , she sat with you and cooled you down.. she prepared you coffee even after yor father got upset about the result of your sixth sem (backpapers).. she has forgiven even when you made her cry.. So it is a love of another level. But is it unconditional? What if you go on to become a Hitler or someone else whom no one can love?
I think worldly love cannot be unconditional.

Sunday, January 11, 2009
sober
sadness...
it rains down..
is it like this for all who are weak ?
---- desperado music---- aay aay aay yo..
there are two ways to play a bouncer - (only two correct ways)-- evade , or hook.
i have been evading for six years...
the world becomes a sad place once people become practical..

Subscribe to:
Posts (Atom)